ഗൗരിയെ തകർക്കാൻ ധ്രുവനും നവീനും; രക്ഷിക്കാൻ ശങ്കറിനാകുമോ.?

ഇപ്പോൾ വളരെ സംഘർഷം നിറഞ്ഞ മുഹൂർത്തങ്ങളിലൂടെയാണ് ഗൗരിയുടെയും ശങ്കറിന്റെയും ജീവിതം കടന്നുപോകുന്നത്. ഇതുവരെയും ശത്രുക്കൾ ഗൗരിയ്ക്കടുത്തേയ്ക്ക് എത്തിയിരുന്നില്ല. പക്ഷെ ഇപ്പോൾ ഗൗരിയെ ഒളിപ്പിച്ചിരിക്കുന്ന സ്ഥലം ധ്രുവനും കൂട്ടരും കണ്ടുപിടിച്ചിരിക്കുകയാണ്.

വീഡിയോ കാണാം

Athira A :