ശങ്കറിനെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ അവൾ; സത്യങ്ങൾ പുറത്ത്!!

ഗൗരിയ്ക്കും കുടുംബത്തിനുമെതിരെ കളിച്ച ധ്രുവനെയും കൂട്ടരേയും രക്ഷപ്പെടാനാകാത്ത വിധം പൂട്ടിയിരിക്കുകയാണ് ശങ്കർ. എന്നാൽ ശങ്കറിന് വലിയൊരു അപകടം സംഭവിക്കാൻ പോകുകയാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ ഗൗരിയെ കളരിപ്പടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് യോഗിനിയമ്മ. ഇനി ഇതിന് മുന്നോടിയായി നടക്കുന്ന സംഭവങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ.

വീഡിയോ കാണാം

Athira A :