ഗൗരിയുടെ തിരോധാനത്തിന് പിന്നിൽ ഗംഗഎല്ലാ എന്നുള്ള സത്യം തെളിഞ്ഞ് കഴിഞ്ഞു. ശങ്കറും ഗംഗയും ഒരുമിച്ച് ചെയ്ത ഈ പ്ലാൻ ധ്രുവനൊള്ള ഒരു മുട്ടൻ പണി തന്നെയാണ്. ഗൗരിയും കുടുംബവും തകർന്നു എന്ന് വിശ്വസിച്ചിരുന്ന ധ്രുവൻ ഇപ്പോൾ വലിയൊരു കെണിയിലാണ് ചെന്ന് ചാടിയത്.
Athira A
in serialserial story review