ഗൗരിയുടെ പിറന്നാൾ അതിഗംഭീരമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ശങ്കറും ഗംഗയും ഒക്കെ. ഈ പിറന്നാൾ ആഘോഷം പൊടിപൊടിക്കാൻ വേണിയും ഒപ്പമുണ്ട്. എന്നാൽ പ്രതീക്ഷിക്കാതെയാണ് ഗൗരിയുടെ പിറന്നാളിനിടയിൽ ആ ദുരന്തം സംഭവിച്ചത്.
Athira A
in serialserial story review