ആരതിയുടെ കൊടും ചതി; ചാരങ്ങട്ടെ ഞെട്ടിച്ച ആ സംഭവം!!

ഗംഗയ്ക്ക് തന്നോട് പ്രണയമാണെന്ന് തിരിച്ചറിഞ്ഞ ശങ്കർ ഈ കാര്യം ഗൗരിയോട് പറയുകയും. ഗൗരിയുടെ ചേർന്ന് ഗംഗയുടെ മനസ്സ് മാറ്റാൻ വേണ്ടി പുതിയ പ്ലാനുകൾ ഒരുക്കി. എന്നാൽ ഗൗരിയുടെ പിറന്നാൾ വലിയ രീതിയിൽ ആഘോഷിക്കണമെന്ന് തീരുമാനിച്ച വേണിയുടെയും മുത്തശ്ശിയുടെയും ഒക്കെ ആഗ്രഹം തകർക്കുന്ന സംഭവമാണ് അവിടെ നടന്നത്.

വീഡിയോ കാണാം

Athira A :