ധ്രുവന്റെ പ്ലാനുകൾ പൊളിച്ച് വേണി; ഗൗരിയ്ക്ക് താങ്ങായി ശങ്കർ…

ഒരിക്കലും ആദർശ് പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചുവരില്ലെന്ന് എല്ലാവരും പറഞ്ഞപ്പോഴും, അവിടെ വേണിയാണ് തന്റെ ധൈര്യം കൈവിടാതെ ആദർശിനെ നടക്കാൻ സഹായിച്ചതും, പഴയ ജീവിതത്തിലേയ്ക്ക് എത്തിച്ചതും. ഇന്ന് ആദർശിന്റെ ജീവിത്തിലെ ഒരു സന്തോഷനിമിഷം കൂടിയാണ്. ആദർശിനൊപ്പം ഓഫീസിൽ എത്തിയ വേണി ശിവരഞ്ജിനിയെ കാണുകയും, വലി വെല്ലുവിളികൾ മുഴക്കുകയും ചെയ്തു.

വീഡിയോ കാണാം

Athira A :