വേണിയുടെയും ആദർശ്ശിന്റെയും ജീവിതത്തിൽ ഇന്ന് പുതിയൊരു സന്തോഷം നടക്കാൻ പോകുകയാണ്. ആ ത്രില്ലിലാണ് എല്ലാവരും. ഇതിനിടയിൽ
ശങ്കറിനെയും ഗൗരിയേയും തമ്മിൽ അകറ്റാനായി പുതിയ തന്ത്രം മെനഞ്ഞ് രാധാമണിയും മഹാദേവനും എത്തിയപ്പോൾ, ആ പ്ലാനുകളെല്ലാം പൊളിച്ചടുക്കി ഗൗരിയും ഗംഗയും.
Athira A
in serialserial story review