മിഥുന്റെ ചതി; സത്യം തിരിച്ചറിഞ്ഞ് ശങ്കറിന്റെ നടുക്കുന്ന നീക്കം…

മിഥുന്റെ ചതി തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് ആദർശും വേണിയും. ഇതിനിടയിൽ ഗൗരിയെ ശങ്കറിൽ നിന്നും അകറ്റി പുകച്ച് പുറത്തുചാടിക്കാനുള്ള പ്ലാനുമായിട്ടാണ് രാധാമണിയും, മഹാദേവനും തുനിഞ്ഞിറങ്ങിയത്. അവസാനം ഒരു പ്ലാനും കൊണ്ട് അവർ എത്തി. പക്ഷെ പണി കിട്ടിയത് മറ്റൊരാൾക്കും.

വീഡിയോ കാണാം

Athira A :