മഹാദേവന് വെല്ലുവിളി; ചാരങ്ങാട്ട് നിന്ന് ഗൗരിയും ശങ്കറും പുറത്തേയ്ക്ക്.?

ഗൗരിയെ എൻട്രൻസ് കോച്ചിങ്ങിന് ചേർത്ത് ശങ്കർ. എന്നാൽ ചാരങ്ങാട്ട് മറ്റൊരു സന്തോഷത്തിന്റെ ആഘോഷം നടക്കുകയായിരുന്നു. മഹാദേവന് പാർട്ടിയിൽ സീറ്റ് കിട്ടിയ സന്തോഷത്തിലായിരുന്നു. ഈ സമയത്താണ് ശങ്കർ ഗൗരിയെ തുടർന്ന് പഠിപ്പിക്കാൻ പോകുന്നു എന്ന കാര്യം പറഞ്ഞത്. ശേഷം അവിടെ നടന്ന കാര്യങ്ങൾ ഇരുവരെയും ഞെട്ടിക്കുന്നതായിരുന്നു.

വീഡിയോ കാണാം

Athira A :