ഗൗരിയേയും ശങ്കറിനെയും തകർക്കാൻ പുത്തൻ തന്ത്രങ്ങൾ മെനയുകയാണ് ധ്രുവനും നവീനും. എന്നാൽ ഇതൊന്നും അറിയാതെ ഗൗരിയ്ക്ക് വമ്പൻ സർപ്രൈസാണ് ശങ്കർ ഒരുക്കിയിരിക്കുന്നത്. അതിനിടയിൽ കട്ടുറുമ്പ് ആകാനാണ് ഗംഗ ശ്രമിച്ചത്. പക്ഷെ ഗംഗയെ ആട്ടിപ്പായിച്ച് ശങ്കറും ഗൗരിയും അവിടേയ്ക്ക്.
Athira A
in serialserial story review