മിഥുന്റെ ചതിയിൽ ഗൗരി പുറത്തേയ്ക്ക്; ശങ്കറിന്റെ നിർണായകനീക്കം; അപ്രതീക്ഷിത ട്വിസ്റ്റ്..!

മിഥുനെ കുറിച്ചുള്ള എല്ലാ രഹസ്യവും പുറത്ത് കൊണ്ടുവരാൻ ശ്രമിച്ച ഗൗരിയ്ക്കും ശങ്കറിനും വലിയൊരു തിരിച്ചടിയാണ് കിട്ടിയത്. എല്ലാവരും കൂടി ഗൗരിയെ ആട്ടിപ്പായിക്കുന്ന സംഭവമാണ് ശേഷം നടന്നത്.

വീഡിയോ കാണാം

Athira A :