വേണിയെ ചേർത്തുപിടിച്ച് ആദർശ്; കണ്ണുനിറഞ്ഞ് ശങ്കർ!!

ആദർശിനെയും കൊണ്ട് ശങ്കർ ചാരങ്ങാട്ടേക്ക് എത്തി. വേണിയെ തിരിച്ച് കൊണ്ട് പോകാനും ശ്രമിച്ചു. എന്നാൽ മഹാദേവന്റെ പെട്ടെന്നുള്ള തീരുമാനത്തിൽ ഞെട്ടി നിൽക്കുകയാണ് ശങ്കറും ഗൗരിയും. പിന്നാലെ അവിടെ നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു.

വീഡിയോ കാണാം

Athira A :