ശങ്കറിന്റെ അവസാന ശ്രമം; വേണി തിരികെ ആദർശിന്റെ വീട്ടിലേയ്ക്ക്.??

വേണി ഗർഭിണി അല്ല എന്നുള്ള സത്യം മഹാദേവൻ മനസിലാക്കി. അതുകൊണ്ട് ഇനി ആദർശിന്റെ കൂടെയുള്ള ജീവിതം വേണ്ട എന്നും പറഞ്ഞ് വേണിയെ ബലമായി പിടിച്ചു വലിച്ച് ചാരങ്ങാട്ടേക്ക് മഹാദേവൻ കൊണ്ട് വന്നു. എന്നാൽ വേണിയ്ക്ക് മറ്റൊരു വിവാഹം വേണ്ടെന്നും താൻ ആദർശിന്റെ കൂടെ സന്തോഷവതിയാണെന്ന് പറഞ്ഞിട്ടും തന്റെ തീരുമാനത്തിൽ നിന്നും പിന്മാറാൻ മഹാദേവൻ തയ്യാറായില്ല. വേണിയെ റൂമിൽ പൂട്ടിയിട്ടു. തടയാനായി ഗൗരിയ്ക്കും സാധിച്ചില്ല. അവസാനം ഗൗരി ശങ്കറിനെ വിളിച്ച് വിവരമറിയിച്ചു. അതിന് ശേഷം സംഭവിച്ചത് പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു.

വീഡിയോ കാണാം

Athira A :