വേണിയ്ക്ക് തിരിച്ചടി; രണ്ടുംകൽപ്പിച്ച് ശങ്കറിന്റെ പുതിയ നീക്കം; ഇനി ഞെട്ടിക്കുന്ന സംഭവങ്ങൾ!!

ധ്രുവനെ എങ്ങനെയെങ്കിലും കണ്ടെത്തണം പക്ഷെ അത് ഗൗരി അറിയാനും പാടില്ല എന്നൊരു ലക്ഷ്യമാണ് ശങ്കറിന്. എന്നാൽ മഹാദേവൻ പുറത്താക്കിയ ശേഖരൻ ഇന്ന് ചാരങ്ങാട്ട് എത്തുന്നുണ്ട്. ഇതെല്ലം അറിഞ്ഞ കമല ശേഖരനും രാധാമണിയ്ക്കും വലിയൊരു മുട്ടൻ പണി തന്നെയാണ് ഒരുക്കിയത്.

വീഡിയോ കാണാം

Athira A :