ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി.
Athira A
in serial story reviewUncategorized
ധ്രുവന്റെ രഹസ്യം പുറത്ത്; ഗൗരിയെ തകർക്കാൻ നവീൻ എത്തി; ശങ്കറിന്റെ നീക്കത്തിൽ അത് സംഭവിച്ചു..!
-
Related Post