, അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക

മലയാള മിനിസ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹനിശ്ചയം മുതല്‍ എല്ലാ വിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ജിപിയുമായുള്ള വിവാഹത്തിന് ശേഷം ഗോപികയ്ക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് എന്ന ഗോപികയുടെ ആരാധകർ പറയാറുണ്ട്.

ഗോപികയുടെ ഡ്രസിംഗിൽ അടക്കം മാറ്റം വന്നതായാണ് ആരാധകർ പറയുന്നത്. തങ്ങളുടെ ചെറിയ വിശേഷങ്ങള്‍ വരെ യൂട്യൂബ് ചാനലിലൂടെ ജി പിയും ഗോപികയും പങ്കുവെയ്ക്കാറുണ്ട്.

Vismaya Venkitesh :