ആകാംഷയുടെ മുൾമുനയിൽ കൊണ്ടെത്തിക്കുകയാണ് ഗീതാഗോവിന്ദം. അയ്യപ്പേട്ടനൊക്കെ ആഗ്രഹിക്കുകയാണ് ഗീതു തിരിച്ച് പോകല്ലേ എന്ന്. രഖുറാമിന്റെ ഡിന്നർപാർട്ടിയിൽ കിഷോറിന്റെ എല്ലാ ചതിയും പുറത്ത് വരും. കിഷോർ ചതിയനാണെങ്കിൽ ഗീതുവിനെ ഇനി തിരിച്ച് കൊണ്ടുപോകാനും ഗോവിന്ദ് മടിക്കുന്നുണ്ട്.
Merlin Antony
in serial story review