ഗീതാഗോവിന്ദത്തിന്റെ ഇന്നത്തെ എപ്പിസോഡ് വളരെ സൂപ്പർ ആയിരുന്നു . ഗീതുവിനെ യോഗ പഠിപ്പിക്കുന്ന ഗോവിന്ദ് . അതിനിടയിൽ പരുക്ക് പറ്റിയ ഗീതുവിനെ താങ്ങിയെടുത്തു കൊണ്ട് ഗോവിന്ദിന് നടക്കേണ്ടി വരുന്നു . അവർക്കിടയിലെ രസകരമായ നിമിഷങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ കാണിക്കുന്നത് . ഇരുവർക്കും ഇടയിൽ ഒരു പ്രണയം ഉടെലെടുത്തോ ? കിഷോറിനെ മറന്ന് ഗോവിന്ദിനെ പ്രണയിക്കാൻ ഗീതു തയാറാകുമോ .
AJILI ANNAJOHN
in serial story reviewUncategorized