സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ നടന് സാജന് സൂര്യയാണ് ഗീതഗോവിന്ദത്തിലെ നായകനായിട്ടെത്തുന്നത്. നാല്‍പ്പത്തിയാറ് വയസുകാരന്റെ കഥാപാത്രമാണ് സാജന് അവതരിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ നായികയായി ഇരുപത്തിമൂന്ന് വയസുള്ള പെണ്‍കുട്ടിയാണ് എത്തുന്നത്.സ്നേഹം, പ്രണയം, ചതി, വഞ്ചന, പക, പ്രതികാരം, വാത്സല്യം, അങ്ങനെ എല്ലാത്തരം വികാാരങ്ങളും ചേര്‍ന്നാണ് ഗീതാഗോവിന്ദം ഒരുക്കുന്നതെന്നാണ്
AJILI ANNAJOHN
in serial story review