കഴിഞ്ഞ ദിവസം നമ്മൾ പറഞ്ഞപോലെ തന്നെ സംഭവിച്ചു. പക്ഷെ അതെല്ലാം ഒരു സ്വപ്നമായിരുന്നു . ഇനി റിയാലായിട്ട് അത് സംഭവിക്കുമോ എന്നാണ് നോക്കേണ്ടത്. ഇരുവരുടെയും വരവ് തടയാൻ കിഷോർ എല്ലാ ശ്രമങ്ങൾ നടത്തുകയാണ്. അതുകൊണ്ട് സ്റെപിൽ വെച്ച് തന്നെ ഇരുവരുടെയും വരവ് തടയാൻ കിഷോർ ഓട്ടം തുടങ്ങി. ഓട്ടമെന്ന പറഞ്ഞാൽ നല്ല ഒന്നാന്തരം ഓട്ടം. പത്ത് നിലയിൽ നിന്നും താഴേക്കുള്ള ഓട്ടം.
Merlin Antony
in serialserial story review
അവർണികയുടെ ‘കുളി’എല്ലാം പൊളിച്ചു! ഫ്ളാറ്റിന് മുൻപിൽ വമ്പൻ ട്വിസ്റ്റ് .. കാത്തിരുന്ന ദിവസം
-
Related Post