ഗീതുവിനെ കിഷോറിന് വിട്ടുകൊടുക്കാതെ ഗോവിന്ദ് ; പുതിയ വഴിത്തിരിവിലേക്ക് ഗീതാഗോവിന്ദം

കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രന്റെയും കുടുംബത്തിന്റെ യശസിനും പ്രതാപത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന രാധികയുടെയുമൊക്കെ കഥപറയുന്ന ” ഗീതാഗോവിന്ദം പുതിയ കഥാവഴിയിലേക്ക് . കിഷോറിനോടൊപ്പം ഗീതുവിന് പോകാൻ കഴിയില്ല . ഗീതുവും ഗോവിന്ദും വീണ്ടും അടുക്കുമ്പോൾ കഥയിൽ സംഭവിക്കുന്നത്

AJILI ANNAJOHN :