ഗോവിന്ദിനെ ഉപേക്ഷിച്ച് കിഷോറിനൊപ്പം പോകാൻ ഗീതു ; പുതിയ വഴിതിരുവിലൂടെ ഗീതാഗോവിന്ദം

ഗീതാഗോവിന്ദം പരമ്പരയിൽ സംഘർഷഭരിത മുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത് . പ്രിയ വിനോദിനോടൊപ്പം ഇറങ്ങി പോയത് ഗോവിന്ദിനെ തകർത്തിരിക്കുകയാണ് . മറുവശത്ത് രാധിക ഗീതുവിനെ കൊല്ലാൻ പ്ലാൻ ചെയ്യുന്നു . കിഷോർ ഉടനെ മടങ്ങി വരുമെന്ന് അവനോടൊപ്പം പോകാമെന്ന് കരുതിയിരിക്കുകയാണ് ഗീതു . ഗീതുവിന് ഗോവിന്ദിനെ ഉപേക്ഷിച്ച് പോകാൻ കഴിയുമോ ?

AJILI ANNAJOHN :