ഗീതാഗോവിന്ദത്തിൽ വിവാഹ ദിവസം അടുത്തിരിക്കുകയാണ് . കിഷോറിനെ കാണാത്തതിൽ ഗീതു വേദനിക്കുമ്പോൾ ഗോവിന്ദ് ഒരു വാക്ക് നൽകിയിരുന്നു . ഒടുവിൽ ആ വാക്ക് ഗോവിന്ദ് പാലിക്കുന്നു . കിഷോറിനെ കണ്ടെത്തി മുന്നിൽ കൊണ്ട് നിർത്തുന്നു. വിവാഹ ദിവസം ഇവർക്ക് ഒളിച്ചോടുന്നുള്ള വഴികൾ പറഞ്ഞു കൊടുക്കുന്നു . എന്തായിരിക്കും അന്ന് നടക്കുക . രാധികയുടെ പ്ലാൻ നടക്കുമോ ? അതോ ഗോവിന്ദിന്റെ പ്ലാൻ നടക്കുമോ ?
AJILI ANNAJOHN
in serial story review