ഗോവിന്ദിന്റെ എല്ലാം എല്ലാമാണ് സഹോദരി പ്രിയ . അവളുടെ പിറന്നാൾ ദിനത്തിലാണ് തന്റെ ചേട്ടൻ സഹിച്ച കഷ്ടപാടുക്കൽ ഈ അനുജത്തി അറിയുന്നത് . ഈ ഏട്ടനെ വിഷമിപ്പിച്ചുകൊണ്ട് മറ്റൊരു ജീവിതം തിരഞ്ഞെടുക്കാൻ ഇവൾക്കാമോ ? മാത്രമല്ല ഗീതുവിന്റെ അച്ഛൻ ആരാണെന്ന് ഗോവിന്ദ് അറിയുമോ ?
AJILI ANNAJOHN
in serial story review