രാധികയുടെ ചതി ഗോവിന്ദ് തിരിച്ചറിയുമോ ?; പുതിയ ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതാഗോവിന്ദത്തിന് ഇനി വിവാഹത്തിന്റെ നാളുകളാണ് . ഗോവിന്ദിനെ വിശ്വസിപ്പിക്കാനായി ഗീതുവിനോട് സ്നേഹം കാണിച്ച രാധിക .ഗീതുവിന് സാരിയും ആഭരണങ്ങളും ഒക്കെ സമ്മാനമായി നൽകുന്നു . ഗോവിന്ദ് ഈ ചതി തിരിച്ചറിയുമോ ? ഗീതുവിനെ ഈ അപകടത്തിൽ നിന്ന് ആര് രക്ഷിക്കും ?

AJILI ANNAJOHN :