ഗീതാഗോവിന്ദത്തിൽ പ്രേക്ഷകർ കാത്തിരിക്കുന്നത് ആ കല്യാണം കാണാനാണ് . ഗീതുവിനെ തട്ടി കൊണ്ട് പോകാനുള്ള അജാസിന്റെ ശ്രമങ്ങൾ പാളി പോയി .ഭദ്രൻ നല്ല തല്ലു കിട്ടിയിട്ടുമുണ്ട് . ഈ കാര്യത്തിൽ ഗോവിന്ദിനെയാണ് ഗീതു സംശയിക്കുന്നത് . കിഷോറിന് ഒന്നും സംഭവിക്കരുത് എന്ന് കൂടി ഗോവിന്ദിന് മുന്നറിയിപ്പ് നൽകുന്നുണ്ട് .
AJILI ANNAJOHN
in serial story review