ഗീതാഗോവിന്ദത്തിൽ കല്യാണ ഒരുക്കങ്ങൾ നടക്കുകയാണ് . ഭദ്രൻ ആഗ്രഹിച്ചത് പോലെ വീട് ഗോവിന്ദ് ഒരുക്കി കൊടുക്കുന്നു . ഗീതുവിന്റെ സ്വപ്നങ്ങൾക്ക് ഗോവിന്ദ് ഒരു സഹായം ആവുകയാണ് . അതിനു വേണ്ടി എല്ലാം ചെയ്തു കൊടുക്കുന്നു . ഗീതു ഗോവിന്ദിനോട് തന്നെ സഹായിക്കുന്നതിന് നദി പറയുന്നുണ്ട് . അതെ സമയം കിഷോറിന്റെ മനസ്സിലിരിപ്പ് ഗീതു മനസിലാക്കുന്നു
AJILI ANNAJOHN
in serial story review