ഗോവിന്ദിന്റേയും ഗീതുവിന്റെയും കല്യാണം നടക്കാൻ ഒരുപാട് തടസ്സങ്ങൾ നേരിടുമെന്ന് ജ്യോൽസ്യൻ പറയുന്നത് കേട്ട് വിലാസനി ടെൻഷൻ അടിക്കുന്നത് . അതേസമയം പ്രിയയുടെ കുഞ്ഞിനെ നശിപ്പിക്കാൻ വിനോദിനി ജ്യൂസിൽ വിഷം ചേർത്ത് നൽകുന്നു . ഗീതുവിനെ ഇല്ലാതാക്കാനുള്ള ശ്രെമങ്ങൾ മറ്റൊരു വശത്ത് നടക്കുന്നുണ്ട് .
AJILI ANNAJOHN
in serial story review
പ്രിയയുടെ കുഞ്ഞിനെ നശിപ്പിക്കാൻ അവർ ട്വിസ്റ്റുമായി ഗീതാഗോവിന്ദം
-
Related Post