ഗീതുവിനെ ഇല്ലാതാക്കാൻ ആളുകളെ ഇറക്കി രാധിക . കിഷോറുമായി ഗീതുവിനെ കല്യാണത്തെ കഴുപ്പിക്കാൻ ഗോവിന്ദ് ശ്രേമിക്കുമ്പോൾ ഗീതു വിനെ ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാക്കാനാണ് ആ ശത്രു എത്തിയിരിക്കുന്നത് . രാധികയുടെ ഈ പ്ലാൻ നടക്കുമോ . ഗോവിന്ദ് ഇതിനെ എങ്ങനെ തരണം ചെയ്യും
AJILI ANNAJOHN
in serial story reviewUncategorized