ഗോവിന്ദിനെ അപമാനിച്ച് ഗീതു വരുണിന്റെ ആ പ്ലാൻ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗോവിന്ദന്റെ വീട്ടിൽ കയറി അപമാനിക്കുകയാണ് ഗീതു . നിങ്ങളെ ഞാൻ വിവാഹം കഴിക്കില്ല എന്നൊക്കെ പറഞ്ഞ് പ്രശ്നം ഉണ്ടാക്കുന്നു . അതേസമയം കിഷോർ ഗോവിന്ദിനെ കണ്ട് ഷെയ്ൻ ചോദിക്കുന്നു . അവരെ ഒന്നിപ്പിക്കാൻ ഗോവിന്ദ് പ്ലാനുകൾ ഉണ്ടാക്കുന്നു . എന്നാൽ രാധികയും വരുണും ചേർന്ന് ഗീതുവിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു .

AJILI ANNAJOHN :