ഗീതാഗോവിന്ദത്തിൽ വിനോദ് വെച്ചിരിക്കുന്ന കണ്ടിഷൻ എല്ലാവരെയും പ്രശ്നത്തിലാക്കിയിരിക്കുകയാണ് . ഗോവിന്ദിന് ഗീതു വിനെ വിവാഹം കഴിക്കാൻ കഴിയുമോ ? രാധിക വരുണും ചേർന്ന് നടത്തുന്നത് പ്ലാൻ പറയാ കേൾക്കുന്നു . ഇരുവരും ചേർന്ന് വിനോദിനെ കൊന്നു കളയുമോ എന്നുപോലും അവൾ ഭയക്കുന്നു !
AJILI ANNAJOHN
in Uncategorized