ഭദ്രന്റെ വാശിയിൽ ഗീതുവിന്റെ ജീവിതം മാറിമറിയുന്നു ; പുതിയ കഥാവഴിയിലൂടെ ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ എന്ന പരമ്പര ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഗീതുവിനെ കളയണം കഴിക്കണമെന്ന് ഭദ്രന്റെ ഡിമാൻഡ് ഗോവിന്ദ് അംഗീകരിക്കുമോ ? ഭദ്രനെ മറികടന്ന് ഒരു തീരുമാനമെടുക്കാൻ ഗീതുവിന് കഴിയുമോ . ഗീതുവിന്റെയും കിഷോറിന്റെയും പ്രണയം പാതി വഴിയിൽ ഉപേക്ഷിക്കപെടുമോ /? സങ്കർഷഭരിത കഥാമുഹൂർത്തത്തിലൂടെ ഗീതാഗോവിന്ദം

AJILI ANNAJOHN :