അച്ഛനെ രക്ഷിക്കാൻ ഗോവിന്ദിന് മുൻപിൽ ഗീതു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതാഗോവിന്ദത്തിന്റെ ഇന്നത്തെ എപ്പിസോഡിൽ അച്ഛനെ രക്ഷിക്കാനായി ഗോവിന്ദന്റെ മുൻപിൽ എത്തിയിരിക്കുയാണ് ഗീതു . ഗീതുവിനെ കണ്ടതും പ്രിയ ഓടിയെത്തി തന്റെ വിവരം അറിയിക്കാനായി . എന്നാൽ വരുൺ പ്രിയേ പൂട്ടിയിടുന്നു . ഗോവിന്ദിനോട് തന്റെ അച്ഛനെ വിട്ടു തരണമെന്ന് അപേക്ഷിച്ച ഗീതു . ഗോവിന്ദ് അത് കേൾക്കുമോ ?

AJILI ANNAJOHN :