ഭദ്രനെയും കുടുംബത്തെയും ഇല്ലാതാക്കാൻ ഗോവിന്ദ് ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഭദ്രനെയും കുടുംബത്തെയും ഇല്ലാതാക്കാൻ ഗോവിന്ദും അമ്മയും തീരുമാനിക്കുമ്പോൾ പ്രിയ തന്റെ നിലപട് അറിയിക്കുന്നു . ഇവരുടെ പിടിയിൽ നിന്ന് ഗീതുവിനും കുടുംബത്തിനും രക്ഷപെടാൻ കഴിയുമോ . ഏറെ സസ്പെന്സുകളുമായി ഗീത ഗോവിന്ദം .

AJILI ANNAJOHN :