ഗീതാഗോവിന്ദം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ് . കഥയിലേക്ക് പുതിയ കഥാപാത്രം എത്തുന്നു . വിജയലക്ഷ്മി സുബ്രമണ്യം വരുമ്പോൾ ആ രഹസ്യം പുറത്തു വരും . ഗീതു ആ രഹസ്യം കണ്ടെത്തുമോ . രാധികയുടെ ചതി ഗോവിന്ദ് തിരിച്ചറിയുമോ
AJILI ANNAJOHN
in serial story review