ഗീതാഗോവിന്ദം പരമ്പരയിൽ എല്ലാവരും ചേർന്ന് ഗീതുവിനെ കള്ളിയാക്കിയിരിക്കുകയാണ് . ഗീതു ആ കള്ളത്തരം കണ്ടെത്തുന്നുണ്ട് . ഒടുവിൽ ഗീതുവിന്റെ കാലുപിടിച്ച് രാധിക വരുണിനെ രക്ഷിക്കുന്നു . ഗോവിന്ദ് ഈ സത്യങ്ങൾ തിരിച്ചറിയുമോ ?
AJILI ANNAJOHN
in serial story review
ഗീതുവിന്റെ കാലുപിടിച്ച് രാധിക ഗോവിന്ദ് സത്യം അറിയും ; പുതിയ വഴിത്തിരുവുമായി ഗീതഗോവിന്ദം
-
Related Post