പ്രണയത്തെ അടയാളപ്പെടുത്തിയ സിനിമകള്‍ ഒരുപാടുണ്ടായിട്ടുണ്ട് മലയാളത്തില്‍. പ്രണയം പ്രകടമാക്കിയ വാക്കുകള്‍, സിനിമകള്‍ അവസാനിച്ചിട്ടും പ്രേക്ഷകരെ പിന്തുടരുന്നു. മലയാള സിനിമയിലെ പ്രണയത്തില്‍ ചാലിച്ച ഒരുപിടി മികച്ച സിനിമ ഡയലോഗുകള്‍.അതുപോലെ ഗീതാഗോവിന്ദത്തിൽ ഗീതുവും ഗോവിന്ദും പുതിയ പ്രണയ കാവ്യം എഴുതുകയാണ് .
AJILI ANNAJOHN
in serial story review
കാടിനുള്ളിൽ ഗീതുവിന്റെയും ഗോവിന്ദിന്റെയും പ്രണയം പൂവിടുമ്പോൾ ; കാത്തിരുന്ന കാഴ്ച്ചയുമായി ഗീതാഗോവിന്ദം
-
Related Post