കിഷോർ അവർണ്ണിക വിവാഹം ചങ്കുപൊട്ടി ഗീതു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. കിഷോറിന്റെ കള്ളത്തരം ഗോവിന്ദ് കണ്ടെത്തുന്നു . ഗീതു ഇനി ചെയ്യുന്നത്

AJILI ANNAJOHN :