കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും കഥ പറയുന്ന ഗീതാഗോവിന്ദത്തിൽ ഗീതു ഗോവിന്ദിനോട് യാത്ര പറഞ്ഞ് കിഷോറിന്റെ അരികിലേക്ക് പോകാൻ ഒരുങ്ങുന്നു . അതിന് കഴിയുമോ കാത്തിരിക്കുന്ന ആ ദുരന്തം ഒഴിവാകുമോ
AJILI ANNAJOHN
in serial story review