ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം ” ഓണാഘോഷം പൊടിപൊടിക്കുമ്പോൾ ഗോവിന്ദിന്റെയുള്ളിൽ ഗീതുവിനോടുള്ള പ്രണയം പുറത്തുവരുന്നു . അതേസമയം കിഷോറും അവർണ്ണകിയും ഒരുമിച്ച് ഓണം ആഘോഷിക്കുന്നു .
AJILI ANNAJOHN
in serial story review
ഗീതുവിനോടുള്ള ഗോവിന്ദിന്റെ പ്രണയം പുറത്തുവരുമ്പോൾ ആ ട്വിസ്റ്റ് കഥയിൽ ഇനി സംഭവിക്കുന്നത്
-
Related Post