ഗീതു അത് ചെയ്യുമ്പോൾ സ്നേഹംകൊണ്ട് മൂടി ഗോവിന്ദ് ; അപ്രതീക്ഷിത കഥാവഴിയിലൂടെ ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം ” പ്രിയയെ ഗോവിന്ദിന്റെ അരികിൽ കൊണ്ടെത്തിച്ച് ഗീതു . ആ സ്നേഹം കണ്ട് കണ്ണു നിറഞ്ഞ് രാധിക . ഇനി ഗോവിന്ദ് ഗീതുവിനെ സ്നേഹിച്ചു കൊല്ലും .

AJILI ANNAJOHN :