ഗോവിന്ദിന്റെ ആ രഹസ്യം അന്വേഷിച്ച് ഗീതു; അപ്രതീക്ഷിത കഥാവഴിയിലൂടെ

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ എന്ന പരമ്പര ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഗോവിന്ദിന്റെ പല രഹസ്യങ്ങളും കണ്ടെത്താൻ ഗീതു തീരുമാനിക്കും ഗോവിന്ദിന് കർണാട്ടിക് സംഗീതത്തിനോട് ഇത്ര വെറുപ്പ് വരാൻ എന്താണ് കാരണം .

AJILI ANNAJOHN :