അപകടത്തിന് പിന്നിലെ ചതി ഗീതുവും ഗോവിന്ദും അറിയുന്നു ?ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ ഗീതാഗോവിന്ദം ‘ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. അപകടത്തിന്റെ കാരണം പോലീസ് അന്വേഷിക്കുംമ്പോൾ രാധികയുടെയും വരുണിന്റേയും ചതി പുറത്തു വരുമോ

AJILI ANNAJOHN :