ഗീതാഗോവിന്ദം പുതിയ കഥാസന്ദർഭത്തിലേക്ക് കടക്കുകയാണ് . ഗീതുവും ഗോവിന്ദും പരസ്പരം ശത്രുത മറക്കുന്ന കാഴ്ച്ചയാണ് ഇനി കാണാൻ പോകുന്നത് . ഗോവിന്ദിനെ ശിശ്രുഷിച്ച ഗീതു ഗോവിന്ദിന്റെ മനസ്സിൽ കയറി പറ്റും. വരുണിന്റെ കള്ളത്തരം കണ്ടെത്തുമോ . ഗോവിന്ദ് രാധികയുടെ മനസ്സിലിരിപ്പ് അറിയണം .
AJILI ANNAJOHN
in serial story review