ഗീതാഗോവിന്ദം പരമ്പബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം “പുതിയ തലത്തിലേക്ക് കടക്കുന്നു . ഗീതുവിനെ രെക്ഷിക്കാനായി സ്വയം അപകടത്തിൽപെട്ട് ഗോവിന്ദ് . ഗോവിന്ദിനെ ശിശ്രുഷിക്കാൻ ഗീതു തീരുമാനിക്കുന്നു .
AJILI ANNAJOHN
in serial story review