ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ സംഘർഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത് . ഗോവിന്ദ് കിഷോറിനെ വകവരുത്തിയോ? കിഷോറിന് സംഭവിച്ചത് എന്ത് . ഗീതുവിന്റെ ആ സ്വപ്നം സത്യമാകുമോ
AJILI ANNAJOHN
in serial story review