ഗീതാഗോവിന്ദത്തിൽ ഗീതുവും ഗോവിന്ദും തമ്മിലുള്ള പ്രശ്നം രൂക്ഷമാകുകയാണ് . ഇരുവർക്കുമിടയിൽ അകൽച്ച കൂടിവരുന്നു . അതേസമയം ഇവരുടെ പിണക്കം മാറ്റാൻ പ്രിയ ശ്രേമിക്കുന്നുണ്ട് . പക്ഷെ ഗോവിന്ദ് അതിന് തയാറാകുന്നില്ല . ഭദ്രൻ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ വരുമ്പോൾ ഗോവിന്ദ് താക്കീത് ചെയുന്നു . ഇവർ തമ്മിൽ പിരിയുമോ
AJILI ANNAJOHN
in serial story review