ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം നാടകീയത നിറഞ്ഞ മുഹൂർത്തങ്ങളിലൂടെയാണ് കടന്ന് പോകുന്നത് . ഗീതുവിനെ അപമാനിച്ച ഗോവിന്ദ് . കിഷോറിന് അരികിലേക്ക് പോകാനൊരുങ്ങി ഗീതു . ഇനി കഥയിൽ സംഭവിക്കുന്നത് .’
AJILI ANNAJOHN
in serial story review