ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ ഗീതാഗോവിന്ദം . ഗീതുവിനെയും ഗോവിന്ദിനെയും തമ്മിൽ തെറ്റിക്കാൻ ആ ചതി പ്രയോഗിക്കുന്നു . വിനോദിന്റെ ചതി പ്രിയ തിരിച്ചറിയുമോ . ഗോവിന്ദും ഗീതുവും പിരിയുമോ
AJILI ANNAJOHN
in serial story review