ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ ഗീതാഗോവിന്ദം ‘ . ഗീതുവിനെ വീണ്ടും ഗോവിന്ദ് താലി ചാർത്തുന്നു . അതേസമയം ഗീതുവിനെ അപായപ്പെടുത്താൻ രാധികയും അജാസും കെണി ഒരുക്കുമ്പോൾ ആ രക്ഷകൻ അവതരിക്കുമോ
AJILI ANNAJOHN
in serial story review